2010, ജൂൺ 3, വ്യാഴാഴ്‌ച

അമ്പരപ്പ്..

എഴുതാന്‍ കയറിയിട്ട് പേടിയാകുന്ന പോലെ..
വെറുതെ പറയുകയല്ല, നേരാണ്..
എഴുത്ത് ആദ്യമായല്ല, എന്നാലും പുതിയൊരു മാധ്യമതോടുള്ള അപരിചിതത്വം.. ബൂലോഗത്തില്‍ വളരെ വൈകി എത്തിപ്പെട്ടതിന്റെ ഒരു സങ്കോചം.. ആദ്യമായി സ്കൂളില്‍ ചേര്‍ന്ന കുട്ടിയെപ്പോലെ...
ഞാന്‍ പറയുന്നതും ചെയ്യുന്നതുമൊക്കെ തെറ്റിപ്പോയാലോ?
ഇന്നിത്ര മതിയെന്ന് തോന്നുന്നു...

5 അഭിപ്രായങ്ങൾ:

 1. സ്വാഗതം. അമ്പരപ്പോ?? എന്തിന്?? ഒന്നും നോക്കാനില്ല. അങ്ങട് പൂശുക!

  എല്ലാം മുത്താവട്ടേ!

  മറുപടിഇല്ലാതാക്കൂ
 2. ഒന്നാം ക്ലാസ്സു കഴിയാതെ പത്താം ക്ലാസ്സില്‍ എത്തുമോ?
  ആദ്യം ആരെങ്കിലും കൊണ്ടേ ഇരുത്തും.പിന്നേ പതിയെ
  നാം തന്നെ ചിന്തിച്ചും പ്രവര്‍ത്തിച്ചും മുന്നോട്ടു..ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 3. തെറ്റുമെന്ന പേടിയൊന്നും വേണ്ട.. തെറ്റിയാല്‍ തല്ലുവാന്‍ ഇവിടെ ടീച്ചര്‍മാരുമില്ല.. :) അങ്ങോട്ട് ഉഷാറാവട്ടെ

  മറുപടിഇല്ലാതാക്കൂ
 4. അജ്ഞാതന്‍2013, ഡിസംബർ 14 12:26 AM

  Sorry, this is not the right place, how ever i want say, as i said to u i want 2 clear my mind b4 im going to sleep. just delete it after you read.
  Never mind Pallavi, I don't want to compel anybody. When i felt loneliness i started a blog for my hus, after that opened an fb. till then i was not used both. you won't believe me. Sure your way is correct, i already said it there. it is an appreciable decision. no one can blame you, also me. because i am bother about the present society. One must take care about himself/herself. Any way your way is correct and needn't say sorry. [feel bad to comment anonymously but hope you can understand who am i]

  മറുപടിഇല്ലാതാക്കൂ